മദീനത്ത് ജുമൈറ || THE VENICE OF DUBAI




Credits # Zubair (facebook)  # Zubair ( Instagram )

ദുബായ് എന്ന സിറ്റിക്കകത്തെ വേറൊരു കൊച്ചു സിറ്റി ആണ് മദീനത്ത് ജുമൈറ, 40 ഹെക്ടർ ഇൽ പരന്നു കിടക്കുന്ന ഒരു ഫൈവ് സ്റ്റാർ റിസോർട് ആണിത്. പൂർണമായും അറേബ്യൻ പുരാതന സ്റ്റൈലിൽ ആണ് ഇവിടത്തെ ബില്ഡിങ്സ് എല്ലാം. മാള് ഓഫ് എമിരേറ്റ്സ് ഇൽ നിന്നും 81 നമ്പർ ബസ് പിടിച്ചാൽ ബുർജ് അൽ അറബ് സ്റ്റോപ്പിൽ ഇറങ്ങിയാൽ നടക്കാവുന്ന ദൂരമേ ഉള്ളൂ. #Madinat #Jumeira #TravelWithZubair

Post a Comment

Copyright © Sanchari Club. Designed by OddThemes
Copyright © Sanchari Club. Designed by Faizal Ps